ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ മുറി മുഴുവന്‍ ഒട്ടിച്ചുവച്ച ഒരു കട്ട ആരാധകന്റെ വാര്‍ത്ത ലോകമെമ്പാടും വൈറലായിരുന്നു.എന്നാല്‍ നാളുകള്‍ക്കിപ്പുറം റൊണാള്‍ഡോയെ പറിച്ചുമാറ്റി സ്വന്തം ചിത്രങ്ങള്‍ മുറിയിലൊട്ടിച്ചിരിക്കയാണ് ഇയാള്‍. മറ്റാരുമല്ല ഫ്രാന്‍സിന്റെ കരുത്തന്...
പിഎസ്ജിയുടെ മിന്നും താരം പത്തൊന്‍പതുകാരനായ കൈലിന് എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. നിമസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ എതിര്‍താരത്തെ തള്ളിയിട്ടതിനാണ് റഫറി എംബാപ്പെയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. പിഎസ്ജിയുടെ...