ജനിച്ച് വീണ ഉടനെ എണീറ്റ് നിന്ന് ഓടി ചാടുന്ന മിടുക്കന്മാര് കൂടിയാണ് കുട്ടിയാനകള്‍. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. എലഫെന്റ്സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്...
ആനപ്രേമികൾ ലോകമെങ്ങും ഉണ്ട്. ആനകളുടെ നിരവധി രസകരമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ‘ കുട്ടിയാന’ വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.ഒരു വാര്‍ത്ത...
പാലക്കാട് അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരം ഇ.എം.എസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലികയാണ് മരിച്ചത്.പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുമുറ്റത്ത് വെച്ചാണ് മല്ലികയെ ആന ചവിട്ടിക്കൊന്നത്. ഭർത്താവ് നോക്കി...
തൃശൂർ:പൂര നഗരിയിൽ ആന വിരണ്ടോടി. അനിഷ്ട സംഭവങ്ങൾ ഇല്ല. പനമ്പട്ടകൾ ഇട്ടുകൊടുത്ത് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അൽപ്പദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. ഇടഞ്ഞത് മച്ചാട് ധർമൻ എന്ന ആനയാണ്....
അഴീക്കോട്:ആനയുടെ ആക്രമണത്തില്‍നിന്ന് പിതാവും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വൈറലായ ആ വീഡിയോക്ക് പിന്നിലെ സംഭവം ഇതാണ്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പിലാണ് അപകടകരമായ രീതിയിൽ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പിതാവും മകനും...
കൊച്ചി:പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വൈപ്പിന്‍ അയ്യമ്പള്ളി...
പിറവം: കൊമ്പൻ ‘പാഴൂർ ഗോപാലൻ’ ചരിഞ്ഞു. തൃശ്ശൂർ ചേർപ്പിലാണ് ആന ചരിഞ്ഞത്. പാഴൂർ വടക്കില്ലത്തെ വി.ജി. നാരായണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഗോപാലൻ ലക്ഷണമൊത്ത കൊമ്പനായിരുന്നു. പണ്ട് തറവാട്ടിലുണ്ടായിരുന്ന കൊമ്പൻ ഗോപാലന്റെ...
കൊച്ചി: അങ്കമാലി മുക്കന്നൂര്‍ ആനാട്ടും ചോലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 24 മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണ്...
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലുള്ള കാട്ടാനയുടെ നിലയില്‍ മാറ്റമില്ല. മയക്കുവെടി വെച്ചാല്‍ ആനയുടെ ജീവന് അപകടത്തിലാകുമെന്നതിനാല്‍ ചികില്‍സ നല്‍കുന്നത് വെല്ലുവിളിയാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സര്ജന്...
കണ്ണൂര്‍: ആറളം ഫാമിലെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം പന്നിമൂല സ്വദേശി നാരായണന് ആണ് മരിച്ചത്. കശുവണ്ടി പറിക്കാനായി പോയപ്പോഴായിരുന്നു സംഭവം.