Film News
ഡിസ്നിയുടെ അലാദീന് വരുന്നു; അത്ഭുത വിളക്കിലെ ജിന്നായി വില്‍ സ്മിത്ത്
അലാവുദ്ദീന്റെയും അത്ഭുതവിളക്കിന്റെയും ജിന്നിന്റെയും കഥ പറയാൻ ഒരുങ്ങുകയാണ് വാൾട്ട് ഡിസ്നി സ്റ്റുഡിയോ. വ്യത്യസ്ത സിനിമകളും വേറിട്ട മേക്കിങ് രീതികളുമായി ഏവരെയും അമ്പരപ്പിക്കുന്ന ഹോളിവുഡ് സംവിധായകൻ ഗൈ റിച്ചി ആണ് ചിത്രം...