വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രം കുട്ടിമാമയിലൂടെ ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു. ഒരു ഫാമിലി എന്റര്ടെയ്നര് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ്...

ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം സച്ചിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേഷ്മ അന്ന രാജനാണ് നായിക. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന...
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തുവന്നു. തോമസ് കെ സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്, ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി, മംമ്ത...
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥ എഴുതുന്ന ‘ഗൂഢാലോചന’ എന്ന സിനിമ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും. നാല് യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് കോഴിക്കോട് കേന്ദ്രമായി ചിത്രീകരിച്ച സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്...