Latest News
കളിക്കളത്തിൽ ധോണി,ഗാലറിയിൽ സിവ-വീഡിയോ കാണാം
ചെന്നൈയ്ക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ഗ്യാലറിയിലിരുന്ന് പപ്പാ വിളിയുമായി സിവ ആരാധക ലക്ഷങ്ങളുടെ മനം കവര്‍ന്നു. സിവയുടെ പല വീഡിയോയകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.ഗ്യാലറിയിലിരുന്നുള്ള ആരവവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്....