വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകി കളിയാക്കിയതിനെ തുടര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ച് യുവാവ്. കാമുകിയെ കാണിക്കാനായി യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകളാണ്. ഡല്‍ഹിയിലാണ് സംഭവം. ലളിത് എന്ന യുവാവാണ്...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം പത്തായി. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ ഒരു ഹെഡ് കോണ്‍സ്റ്റബിളും 6 നാട്ടുകാരും കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട്...
ദില്ലി: ദില്ലിയില്‍ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചു. കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം. ഭലില് നിന്നും ജല്‍ ഡല്‍ഹിയിലെയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോലീസ് നല്കിയ പുനഃപരിശോധന ഹര്‍ജി കോടതി തള്ളി. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് കോടതി ശരിവെച്ചു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി...
ന്യൂഡല്‍ഹി: തിസ് ഹസാരി കോടതിയിലെ അഭിഭാഷക-പൊലീസ് സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി. സംഘര്‍ഷത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, അഭിഭാഷക സംഘടനകള്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്...
ന്യൂ ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. വിവിധ കമ്പനികളുടെ 32 വിമാന സര്‍വീസുകളാണ് വഴി തിരിച്ച് വിട്ടത്. അന്തരീക്ഷ മലിനീകരണ തോത്...
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണ നിയന്ത്രണത്തിനായി നാളെ മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ആരംഭിക്കും.മലിനീകരണ തോത് ഉയര്‍ന്നതോടെ ശ്വാസതടസ്സം അടക്കമുള്ള രോഗങ്ങള്‍ കൊണ്ട് വലയുകയാണ് നഗരവാസികള്‍....
ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് നടപടി. നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ സ്കുളുകള്‍...
ദില്ലി: ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം.എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഡല്‍ഹി: മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്ലിയിലാണ് സംഭവം. ഗസിയാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് തിയറ്റര്‍...