കോട്ടയം: എട്ടാം ക്ലാസുകാരിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...
മലപ്പുറം: നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കയ്ല്‍ ആട്ടീരി സ്വദേശി അനീസ്(40) ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു...
പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പ് പരിസരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലേക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇയാള്‍ വിവിധ അസുഖങ്ങളില്‍ ചികിത്സയിലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.
പന്തളം: പന്തളത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്തളം സ്വദേശി നാരായണന് ആചാരിയുടെ മൃതദേഹമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്.
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 46 ആയി. ഇനിയും 14 പേരെ...
കണ്ണൂര്‍: കക്കാട് കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോര്‍ജാന്‍ യുപി സ്കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ്...
നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒരാളുടെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിരുവനന്തപുരം അഞ്ചുതെങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച്ചയാണ് ബോട്ട് മറിഞ്ഞ് 3പേരെ കാണാതായത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡിന് സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമെന്ന് സംശയം.
തൃശ്ശൂര്‍: ഇനിമുതല്‍ മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട പകരം സാരിയോ മുണ്ടോ വാങ്ങി സമര്‍പ്പിച്ചാല്‍ മതിയെന്ന് നാട്ടുകാര്‍. തൃശ്ശൂരിലെ കോളങ്ങാട്ടുകര നിവാസികളാണ് ഇക്കാര്യം അറിയിച്ചത്. മരണവീട്ടിലെത്തുന്നവരില് നിന്നും സ്വീകരിക്കുന്ന...
കൊച്ചി: ആലുവ റെയിൽവേ പാലത്തിന് താഴെ പെരിയാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.