ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് വ്യാപാരം നടക്കുമ്പോള്‍ രൂപ 14 പൈസ ഇടിഞ്ഞു 70.94 രൂപയിലെത്തി. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങുന്നതാണ് രൂപയുടെ മൂല്യം കുറയാനുള്ള ഒരു...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് വീണ്ടും കറന്‍സി ക്ഷാമം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകളില്‍...