അറ്റ്ലാന്റ: കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് നോട്ടുകള്‍ ഹൈവേയിലേക്കു വീണു. ഇതോടെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. Dunwoody...
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് വ്യാപാരം നടക്കുമ്പോള്‍ രൂപ 14 പൈസ ഇടിഞ്ഞു 70.94 രൂപയിലെത്തി. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങുന്നതാണ് രൂപയുടെ മൂല്യം കുറയാനുള്ള ഒരു...
റിസേര്‍വ് ബാങ്കിന്റെ പണനയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരിക്കും നയ പ്രഖ്യാപനം ഉണ്ടാവുക. സാമ്പത്തിക വളര്‍ച്ച മൂന്ന് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍...
ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ 16 പൈസ നഷ്ടത്തില്‍ 71.37 രൂപ എന്ന നിലയില്‍ കാലത്ത് കൂപ്പുകുത്തി. രൂപയുടെ റെക്കാര്‍ഡ് തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന് ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നതാണ് രൂപയുടെ...
തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 232 പോയിന്റ് ഇടിവോടെ 34,616 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഫാര്‍മ, മെറ്റല്‍, ഓട്ടോ, റിയാലിറ്റി ഓഹരികള്‍ക്ക് വില കുറഞ്ഞ് നിഫ്റ്റി 79 പോയിന്റ്...
തൃശൂര്‍: നിരോധിച്ച 35 ലക്ഷം രൂപയുടെ കറന്‍സികളുമായി മൂന്നംഗ സംഘം അറസ്റ്റില്‍. പുനലൂര്‍ കമിങ്ങിന്ചേരി സജികുമാര്‍ (44), വര്‍ക്കല ബിനു മന്ദിരത്തില്‍ എസ്.കെ. മണി (56), കൊരട്ടി വാദല്ലുര് വീട്ടില്‍...