ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇതിനായി ബിസിസിഐ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോഹ്ലി പറഞ്ഞു. നിലവില്‍...
രാജ്കോട്ടില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ...
രാജ്കോട്ട്: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ച്വുറിയുടെ കരുത്തില്‍ മികച്ച തുടക്കുമായി ഇന്ത്യ. രാജ്കോട്ടില്‍ നടക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഒന്നാം ദിനമാണ് പൃഥ്വി കന്നി സെഞ്ചുറി നേടിയത്....
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സ്യരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷായാണ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്. അരങ്ങേറ്റനിരയില് ഷാ തിളങ്ങുമെന്നാണ് പ്രതീക്ഷ....
ദുബായ്: രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കിയ ആവേശപോരാട്ടത്തിനൊടുവില്‍ ദുബായ്യില് ഇന്ത്യ വെന്നിക്കോടി പാറിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞ പാകിസ്താനുള്ള ഇന്ത്യയുടെ ‘ഒരുകൈ’ സഹായം വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. കായികപരം...
പാകിസ്ഥാനെ 163 എന്ന വിജയലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത് ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും അടക്കമുളള ബോളിംഗ് നിരയാണ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും കേദാര്‍...
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിന് കച്ച മുറുക്കിയിറങ്ങുകയാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ആദ്യമത്സരത്തില്‍ ഹോങ്കോങ്ങാണ് എതിരാളികള്‍. ശ്രീലങ്കയോട് പരാജയപ്പെട്ടിരിക്കുന്ന ഹോങ്കോങ്ങിന് ഏതുവിധേനെയും...
സതാംപ്ടണ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 245 റണ്‍സ് വിജലക്ഷ്യം കാണാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ 184 ല്‍ മുട്ടുമടക്കി. ഇതോടെ മൂന്ന് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര...
ബെര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം കിക്കറ്റ് ടെസ്റ്റില്‍ വിജയം ആര്‍ക്കുമാകാം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 84 റണ്‍സാണ് വേണ്ടത്. ഇംഗ്ലണ്ടിന് 5 വിക്കറ്റും. ഒന്നാം ഇന്നിംങ്സില്‍ 149 റണ്‍സെടുത്ത വിരാട്...
ബാഴ്സലോണ യൂത്ത് ടീമിന്റെ മുന്‍ പരിശീലകന് ഹോസപ്പ് ഗോംബ ഐഎസ്എല്ലിലെ കരുത്തന്മാരായ ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകനായെത്തുന്നു. ഡല്‍ഹി ടീം മാനേജ്മെന്റ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ...