Latest News
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ ഉയരുന്നു
അഹമ്മദാബാദ്: ഇന്ത്യന്‍ കായിക ലോകത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ...