ജോധ്പൂര്‍: കാര്‍ഷികവായ്പകള്‍ എഴുതിത്തളളി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപവരെയുളള വായ്പകള്‍ക്കാണ് കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്ഥാന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
ഭൂപേഷ് ബാഗലിനെ ചത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ചത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ തീരുമാനമായി. പരിചയസമ്പന്നനായ അശോക് ഗെലോട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കും. രാഹുലുമായി ഗെലോട്ടും സച്ചിന് പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം, തെലങ്കാനയുടെ രണ്ടാമത് മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര...
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ...
ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ ഉയര്ത്തെഴുന്നേല്ക്കാന് കരുത്ത് പകരുന്നതാണ്. മുഴുവന്‍...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ ബി.ജെ.പിക്ക് കാലിടറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള് മുഖ്യമന്ത്രി...
ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ക്കുള്ളില്‍ ധാരണ. പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ്-പിഡിപി-നാഷണല്‍ കോണ്ഫറന് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍...
കൊച്ചി: മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതില്‍ കൊച്ചിയില്‍ അപലപിച്ച പ്രതിപക്ഷ...
പ്രധാനമന്ത്രി നരേന്ദ്രമോദിയ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ‘ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു…...
കാസര്‍ഗോഡ്: ശബരിമലയെ കലാപ ഭൂമിയാക്കാതിരിക്കാന് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്. മുഖ്യമന്ത്രി...