കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. അഭിപ്രായ സമന്വയത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ഐക്യം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. വിട്ടുവീഴ്ചയും സഹകരണവും എല്ലാ...
ബെംഗളൂരു: കര്‍ണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപി രണ്ടാം സ്ഥാനത്തും ജനതാ ദള്‍ എസ് മൂന്നാമതുമാണ്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ഈ...
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് എ ഐ സി സി. നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്....
രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. രാഹുലിന്റെ നേതൃത്വം അനിവാര്യമെന്ന് പ്രവര്‍ത്തകസമിതിയോഗം. സംഘടനയില്‍ സമൂല മാറ്റത്തിന് രാഹുലിനെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് കെസി വേണുഗോപാല്‍...
ഹരിയാന: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി നരേന്ദ്ര മോദി രംഗത്ത്. തന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നുവെന്ന് മോദി ഹരിയാനയില്‍ പറഞ്ഞു.എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. ഞാന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം. മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള...
വയനാട് : ഇടുക്കി, വയനാട് സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം. വയനാട് സീറ്റ് കെപി അബ്ദുള്‍ മജീദിന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ടി.സിദ്ദിഖിന് നല്‍കണമെന്ന് എ ഗ്രൂപ്പും...
കൊച്ചി: ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. മത്സരിച്ചാൽ ആലപ്പുഴയിലെ വോട്ടർമാരോടുള്ള വഞ്ചനയാകും.
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ...
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ലക്നൗവില്‍ എത്തുക. വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് പ്രചാരണ...