തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് യുഡിഎഫ്. പാലായില്‍ അപ്രീക്ഷിത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് യുഡിഎഫ് തിരക്കിട്ട നീക്കത്തിലൂടെ അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം കണ്ടിരിക്കുന്നത്....
ലോക ടൂറിസം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളെ പരിഹസിച്ച് കോൺഗ്രസ് പാർട്ടി. Happy #WorldTourismDay ✈️ pic.twitter.com/pPrRm9xOOn — Congress (@INCIndia)...
‘നരേന്ദ്ര മോദിയുടെ ഭരണത്തെ എപ്പോഴും കുറ്റം പറയുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. അതുകൊണ്ടാണ് വീണ്ടും 30...
ന്യൂഡല്‍ഹി: പ്രീണന രാഷ്ട്രീയം കാരണമാണ് മുത്തലാഖ് പോലുള്ള ദുരാചാരങ്ങള്‍ ഇത്രയും കാലം സമൂഹത്തില്‍ നിലനില്ക്കാന് കാരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന്റെ ഗുണം മുസ്ലിംകള്ക്കാണ്, മറ്റു...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് കോൺഗ്രസ് വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നത് “നിരാശ, ദിശാബോധമില്ലാത്ത രാഷ്ട്രീയം” എന്നിവ കാരണമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചൊവ്വാഴ്ച പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ വിമർശിച്ച് തമിഴ്നാട് കോൺഗ്രസ്. മഹാഭാരതം ശരിയായി വായിക്കാൻ രജനികാന്തിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് സൂപ്പർസ്റ്റാറിന്റെ മോദി-അമിത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ശനിയാഴ്ച ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 10 ന് ആണ് പ്രവര്‍ത്തകസമിതി ചേരുന്നത്. യോഗത്തില്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും. രാഹുല്‍...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 4 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവരാണെന്ന് പോലീസ് അറിയിച്ചു....
കണ്ണൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ എം.പി കെ സുധാകരന് കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.എസ്ഡിപിഐയുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം...
മലപ്പുറം: സിപിഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്...