Film News
മാസ് ലുക്കില്‍ കല്യാണി പ്രിയദര്ശന്;ചിത്രലഹരിയുടെ ടീസർ കാണാം
പ്രിയദർശൻ -ലിസ്സി ദമ്പതിമാരുടെ മകൾ കല്യാണി അഭിനയിച്ച തെലുങ്ക് ചിത്രം ചിത്രലഹരിയുടെ ടീസർ പുറത്തിറങ്ങി. സായി ധരം തേജ് നായകനാകുന്ന ചിത്രം കിഷോർ തിരുമലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിവേത പേതുരാജ്...