Breaking News
ഇനി അയാളെ നേരിട്ട് കണ്ടാല്‍ ഞാന്‍ കരണത്തടിക്കും; പ്രശസ്ത ഗാനരചയിതാവിനെതിരെ ചിന്മയി ശ്രീപദ
തമിഴ് സിനിമയില്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് വൈരമുത്തുവിനതിരെ ലൈംഗിക ആരോപണവുമായി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി രംഗത്ത് എത്തിയതോടെ ആണ്. വൈരമുത്തുവിനെ ഇനി നേരിട്ട് കണ്ടാല്‍ കരണത്തടിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്...