ചൈനയിൽ ദിവസവും കോവിഡ് ബാധിച്ച് 9,000 പേർ മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടിഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ എയർഫിനിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. കോവിഡ് രഹിത ലക്ഷ്യം...
ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറു പേര് മരിച്ചു. 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് നാടകീയമായി കാലാവസ്ഥ...
റഷ്യക്ക് 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനയുടെ സഹായം. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് റഷ്യന്‍ ടെലികോം കമ്പനിയായ എം.ടി.എസിനാണ് സഹായം നല്‍കുക. രാജ്യത്ത് ഒരു വര്‍ഷം...
ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യമാണ് പരുത്തിതൈകള്‍ നശിക്കാന്‍ കാരണം. ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം...
55 കിലോമീറ്റര്‍ നീളത്തില്‍ ചൈനയില്‍ പണികഴിപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങ്...
ദില്ലി: ഫുട്ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഇന്ത്യന്‍ ടീം ചരിത്രം രചിക്കാനുറച്ചുതന്നെയാണ്. ഇക്കഴിഞ്ഞ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചാമ്പ്യന്മാരായതിന് പിന്നാലെ ഫിഫ റാങ്കിങില്‍ 75ാം സ്ഥാനത്തുള്ള ചൈനയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുകയാണ് 97ാം...
ചൈനയിലെ കിങ് ദാവോയിലെ ഷാങ് ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ആറ് മാസത്തിനുളളില്‍ രണ്ടാം തവണ ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷിചിന്പിങുമായി ചര്‍ച്ച...
യുഎസ് സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് ചൈന വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ത്തിയത്....
ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്റാകും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയില്‍ കൂടുതല്‍ പദവിയില്‍ തുടരാനാവില്ലെന്നുള്ള നിലവിലെ ചട്ടം എടുത്തുകളയുന്നതിനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശിപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചതോടെയാണ്...
അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി മികച്ച ആശയവിനിമയം നടത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ജവാന്മാര് ചൈനീസ് പഠിക്കുന്നു. 25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ...