Business
നാടന്‍ മുളകിന്റെ വില കേട്ടാല്‍ നെഞ്ചെരിയും
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് മലയാളികള്‍ക്ക് ഒരു ശീലമായി മാറിക്കഴിഞ്ഞു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ വില മാറിമറയുന്നത് ദിവസങ്ങളുടെ ഇടവേളകളിലാണ്. പച്ചക്കറികളുടെ വിലയാണ് ഉറപ്പിക്കാനാവാതെ ആടിയുലയുന്നത്. എന്നാല്‍...