Breaking News
വൈപ്പിന്‍ ഹാര്‍ബറില്‍ കേടായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് കേടായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന ബോട്ടുകളില്‍ നിന്ന് ചീഞ്ഞ മത്സ്യങ്ങള്‍ കണ്ടെത്തിയത്. വില്‍പ്പനയ്ക്കായെത്തിച്ച മത്സ്യങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളവും കേടായ...