മുംബൈ:പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റീപ്പോ നിരക്ക്, റിവേഴ്സ് റീപ്പോ നിരക്ക് എന്നിവ 4 ശതമാനവും 3.35 ശതമാനവുമായി...
തിരുവനന്തപുരം:എടിഎം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടർന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.
കൊച്ചി: തുടർച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 120...
കാലടി: എൻജിനിയറിങ് വിദ്യാഭ്യാസരംഗത്തെ മികവുറ്റ സ്ഥാപനമായ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജിയില്‍ പുതിയ ബി ടെക് കോഴ്സിന് അനുമതി ലഭിച്ചു. കംമ്പ്യൂര് സയന്‍സ് ആന്റ് എന്ജിയറിങ്ങ് (...
കൊച്ചി: സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക്...
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 74.97 രൂപയായി. ഓഹരിവിപണി കനത്ത നഷ്ടം നേരിടുകയാണ്. സെന്‍സെക്സ് 2,000 പോയിന്റ് താഴ്ന്നു. നിഫ്റ്റി 8,000 പോയിന്റ് താഴ്ന്നാണ് വ്യാപാരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഈയാഴ്ച്ച രണ്ടാം തവണയാണ് പവന്റെ വില കുറയുന്നത്. തിങ്കളാഴ്ച്ച പവന് 160 രൂപ താഴ്ന്നിരുന്നു. പവന് 23,560 രൂപയാണ്...
ബാംഗ്ലൂര്‍: ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയവ പോലെ വളരെ എളുപ്പത്തില്‍ ഇനി വിമാനടിക്കറ്റുകളും ആമസോണ്‍...
ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളുടെ 7000 ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....