Entertainment
‘ബ്രേക്കിംങ് ബാഡ്’ ബിഗ് സ്ക്രീനിലേക്ക്
ലോകത്ത് ഇന്നേവരെ പുറത്തിറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ബ്രേക്കിംങ് ബാഡ് സിനിമയാകുന്നു. ക്രൈം-ഡ്രാമാ ത്രില്ലറായ ബ്രേക്കിംങ് ബാഡിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണുളളത്. ഐഎംഡിബി റേറ്റിംങ് 9.5 ഉളള ബ്രേക്കിംങ്...