Cricket
അമര്‍ഷം അടക്കാനാവാതെ പൊളളാര്‍ഡ്; അമ്പരന്ന് ബുംറ
ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യയോട് തുടരെ തോല്‍വി എറ്റുവാങ്ങിയതിന്റെ നിരാശയിലാണ് വിന്‍ഡീസ് ടീം. എന്നാല്‍ നിരാശയും അമര്‍ഷവും കളിക്കളത്തില്‍ പുറത്തെടുത്താലോ..! അത്തരമൊരു കാഴ്ച്ചയ്ക്കായിരുന്നു ലക്നോവിലെ അടല്‍ബിഹാരി ബാജ്പെയ് സ്റ്റേഡിയം സാക്ഷ്യം...