Latest News
ബോംബ് ഭീഷണി; ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു
സന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്. സന് മെട്രോ ബോംബ് സ്ക്വാഡ് കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. മെന്‍ലോ...