അഫ്ഗാനിസ്ഥാന്: കാബൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന് പ്രതിനിധികളുമായി...
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്എസ് പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ബോംബേറ്...
ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് അയവു വന്നെങ്കിലും അങ്ങിങ്ങായി ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഏറ്റവുമൊടുവില്‍ മഞ്ചേരിയിലും കൊയിലാണ്ടിയിലും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊയിലാണ്ടി വിയ്യൂറില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ...
കണ്ണൂര്‍ വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചിറക്കല്‍ ധനരാജ് തീയേറ്ററിന് സമീപത്തുള്ള ബിജെപി കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍...
നാദാപുരത്ത് സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്...
കാട്ടാക്കടയില്‍ സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാട്ടാക്കട...