ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനോട് തോല്‍വി ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ജിയാനി സുവിര്‍ലൂണ്‍, മെഹിലിച്ച് എന്നിവരാണ് ഡല്‍ഹിക്ക് വേണ്ടി ഗോള്‍...
ഇടവേളയ്ക്ക് ശേഷം പുതിയ പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമിറങ്ങുന്നു. മുന്‍ ചാമ്പ്യന്മാരായ അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകീട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട സ്റ്റേഡിയത്തിലാണ്...
പരിശീലകന് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തിരിച്ചടി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോള്‍...
ക്രിസ്മസിന് മുന്നോടിയായി കേരളബ്ലാസ്റ്റേഴ്സിന്റെ ഫെയ്സ്ബുക്ക് പേജ് കവര്‍ പിക്ച്ചര്‍ മാറ്റിയ ടീമിന് കിട്ടിയത് എട്ടിന്റെ പണിയാണ്. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങി സീസണില്‍ എട്ടാം സ്ഥാനത്തേക്ക് തളളപ്പെട്ട ബ്ലാസ്റ്റേഴ്സ്നോട് അല്ലെങ്കിലെ മുഖം...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിജയമല്ലാതെ മറ്റ് വഴികളൊന്നുമില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്....
ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം എഡിഷനിലെ എട്ടാം മത്സരം നാളെ നടക്കാനിരിക്കെ രണ്ട് മലയാളി താരങ്ങള്‍ കളിക്കാന്‍ സാധ്യത. നിലവിലെ സാധ്യതകള്‍ വെച്ച് മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍സമദും, സി.കെ...
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും ബ്ലാസ്റ്റേഴ്സ് പാഠം ഉള്ക്കൊണ്ടില്ലെന്നതിന് തെളിവാണ് ഈ സീസണിലെ ടീമന്റെ നിറം മങ്ങിയ പ്രകടനം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ ജയമൊഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായി...
അഞ്ച് മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചയായി നാല് സമനിലകള്‍ ഏറ്റുവാങ്ങി നിരാശയിലാണ് ബ്ലാസ്റ്റേഴ്സ്. തുടര്സമനിലകള് ടീമിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് സമനിലയും ഒരു...
ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദമാക്കി കേരളാബ്ലാസ്റ്റേഴ്സിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. 84-ാം മിനുട്ടില്‍ ഡല്‍ഹിയുടെ ആന്ഡ്രിജയാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ അഭാവത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രമാറാവിക്കിനെ...
കഴിഞ്ഞ സീസണില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുടെ പിന്‍ബലത്തിലാണ് ഐഎസ്എല്‍ അഞ്ചാം സീസണില്‍ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കച്ചമുറുക്കുന്നത്. പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ കന്നിയങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കൊച്ചിയൊരു ഒന്നൊന്നര...