Automotive
2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ബൈക്കുകള്‍
1.TVS റാഡിയോണ്‍ 2018ല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ തിരഞ്ഞ കമ്മ്യൂട്ടര്‍ ബൈക്ക് ഏതെന്ന ചോദ്യത്തിനുളള ഉത്തരമാണ് ടിവിഎസ് റാഡിയോണ്‍. അധികം കേട്ടുകേള്‍വിയില്ലെങ്കിലും ടിവിഎസ് സര്‍പ്രൈസ് ലോഞ്ച് നടത്തി പുറത്തിറക്കിയ റാഡിയോണിന്റെ...