ഒരു കാലത്ത് ഹീറോയുടെ ഐശ്വര്യമായിരുന്ന കരിഷ്മ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തിരിച്ചെത്തുന്നു. ഒരു ദശകത്തിനിപ്പുറം ഹോണ്ട VFRന്റെ ചുവടുപിടിച്ച് വിപണിയിലെത്തിയ കരിഷ്മ ഞൊടിയിടയിലാണ് യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയത്. എന്നാല്‍ ഇടക്കാലത്ത് നവീകരിച്ച്...
ഇന്ത്യന്‍ ഇരുചക്ര വാഹനലോകത്തേക്ക് രാജകീയ തിരിച്ചുവരവ് നടത്തിയ വിന്റേജ് കിങാണ് ജാവ. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ പ്രതീകമായിരുന്ന ജാവ ഇടക്കാലത്ത് വില്‍പ്പന അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ക്ലാസിക് മോട്ടോര്സൈക്കിളുകള്ക്കുളള...
ഇന്ത്യന്‍ നിരത്തുകളിലെ വേഗസാന്നിധ്യമായ കെടിഎം ഡ്യൂക്ക് 125 സിസി ശ്രേണിയിലും സാന്നിധ്യമറിയിക്കാന്‍ എത്തുന്നു.നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമുളള ഡ്യൂക്ക് 125 ഇന്ത്യയിലെത്തുന്നതോടെ ഇതേ ശ്രേണിയിലുളള അപ്പാച്ചെ ആര്ടിആര് 200, യമഹ...
ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! കാത്തുകാത്തിരുന്ന കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും. അടുത്തവര്‍ഷം ആദ്യപാദത്തോടെയാകും കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലെത്തുകയെന്ന് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍...