Automotive
ബൈക്കുകളുടെ ശബ്ദം കൂടിയാല്‍ ഇനി പോലീസ് പൊക്കും; 1000 രൂപ പിഴയും
ചേര്‍ത്തല: കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെ പൊക്കാന്‍ പിടിമുറുക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഇരുചക്രവാഹനങ്ങള്‍ വ്യാപകമായതോടെ ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു. വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന...