Football
മോഡ്രിച്ചിനെത്തേടിയെത്തുമോ ഇത്തവണത്തെ ബാലണ്‍ ദിയോര്‍ !
2018ലെ ബാലണ്‍ ദിയോര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ സാധ്യതകളും വിരല്‍ ചൂണ്ടുന്നത് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ സൂപ്പര്‍ താരത്തിലേക്കാണ്. ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ പുരസ്കാരമായ ബാലന്...