Automotive
മോഹവിലയില്‍ ബേബി ഡ്യൂക്ക് എത്തി; പ്രത്യേകതകള്‍ ഇവയൊക്കെയാണ്.
കെടിഎം 125 ഡ്യൂക്ക് വിപണിയിലെത്തി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. 1.18 ലക്ഷം രൂപയാണ് ബേബി ഡ്യൂക്കിന്റെ എക്സ് ഷോറും വില....