തൃശ്ശൂർ:ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ തൃശ്ശൂർ കുട്ടൻകുളങ്ങര യിൽ തോറ്റു. ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ആണ് ബി ഗോപാലകൃഷ്ണൻ തോറ്റത്.
കൊച്ചി : സ്വപ്ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്. സ്വപ്നയ്ക്ക് സഹായം നല്‍കിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട്...
കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഔദാര്യമാണ് കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍...
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ പരാജയത്തില്‍ നിരാശ പരസ്യമാക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നാണ് ബി ഗോപാലകൃഷ്ണന് പറയുന്നത്. ചാനല്‍...
കായംകുളം: തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്റെ പ്രസംഗം. പത്ത് പൊലീസുകാരെയും പതിമൂന്ന്...