Automotive
ജീപ്പ് ക്ലബിലേക്ക് ഞാനും; അശ്വതിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍
ജീപ്പ് ക്ലബിലേക്ക് ഞാനും’ എന്ന തലക്കെട്ടോടെ അവതാരികയായ അശ്വതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പുറകില്‍ കിടക്കുന്നത് ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സക്സസ് മോഡലുകളിലൊന്നായ ജീപ് കോംപസ് എസ്യുവിയും....