Entertainment
പ്രണയസാഫല്യം; സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...