മലപ്പുറം: മലപ്പുറം മങ്കടയില്‍ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന് കോടതിയില്‍ കീഴടങ്ങി.ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ്...
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന് (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്....
പീഡന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് നേരത്തേ ഹാരിസിനെ സർവീസിൽ നിന്ന് സസ്പെൻഡ്...
പയ്യോളി: ആറ് സ്ത്രീകളെ വിവാഹം ചെയ്തും നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയ ആള് പയ്യോളിയില്‍ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അരിയില്‍ പൂത്തറമ്മല്‍ പവിത്രന്...
കൊച്ചി:നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയില്‍ പിടിയില്‍. തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എന്‍ഐഎ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പൊലീസിനു നേരെ വെടിവെച്ച ഷാരൂഖ് അറസ്റ്റില്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉത്തര്‍പ്രദേശില്‍ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് മുഹമ്മദ് ഷാരൂഖ് പൊലീസിന് നേരെ വെടിയുതിര്‍ത്തത്....
കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ മാതാവ് ശരണ്യയുടെ കാമുകന് അറസ്റ്റില്‍. പ്രേരണകുറ്റത്തിനാണ് അറസ്റ്റ്.
കാസര്‍ഗോഡ്: 43 ലക്ഷം രൂപയുടെ പഴയ നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാളെ പോലീസ് പിടികൂടി. പേര്‍ള സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
വടക്കഞ്ചേരി: വിവാഹവാഗ്ദാനം നല്കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ( 23)ആണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
ഛത്തീസ്ഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറി ഒപി ഗുപ്തയെയാണ് അറസ്റ്റ് ചെയ്തത്.