Entertainment
സാരിയിൽ സുന്ദരിയായി ആൻഡ്രിയ; കസ്തുരിയുടെ ട്രോൾ/ Video
ആൻഡ്രിയയുടെ പുതിയ ചിത്രമായ മാളിഗൈയുടെ ചടങ്ങിലെ ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് ആൻഡ്രിയ ഇരട്ടവേഷത്തിലെത്തുന്നത്. ചടങ്ങില്‍ അവതാരകയായ കസ്തൂരി ആൻഡ്രിയെ ട്രോളുന്നതാണ് വീഡിയോ. ആൻഡ്രിയ സാരിയുടുത്തായിരുന്നു...