Football
അനസും പുറത്തേക്ക്..? പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റും അനസിനായി മുന്‍പന്തിയില്‍
അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്തേക്കെന്ന് സൂചന. താരത്തിന് ക്ലബ് വിടാന്‍ താത്പര്യമില്ലെങ്കിലും മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. പരിശീലകന് ഡേവിഡ് ജെയിംസ് ടീം വിട്ടതിന് പിന്നാലെ ടീമിലും കര്യമായ...