Business
AMSTRAD നെക്സ്റ്റ് ജനറേഷന് എയര്‍ കണ്ടീഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍
OVOT പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ബ്രാന്‍ഡ് ആയ AMSTRAD എയര്‍ കണ്ടീഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയും മറ്റുള്ള ബ്രാന്‍ഡുകളില്‍ ലഭ്യമല്ലാത്ത ഒട്ടനവധി സവിശേഷതകളും...