കൊച്ചി: നടന് ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടന് സിദ്ധിഖ് പറഞ്ഞു. അമ്മ...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.നടി ആശ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടു....
കൊച്ചി: ഷെയ്ന് നിഗം വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വിലക്ക് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്, യോഗത്തിലേക്ക്...
താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്ട്ടിന്. ‘അമ്മ’യുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ടെന്നും സംഘടനയിലെ അംഗത്വത്തില്‍ താന്‍ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു. സിനിമയിലെ...
കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്തു. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിസെല്‍ രൂപീകരിക്കും. ഭാരവാഹികള്‍ ഒരാള്‍ വനിത. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതാ സംഖ്യ ഇരട്ടിയാക്കി. ഭരണഘടന ഭേദഗതി ചെയ്തത്...
തിരുവനന്തപുരം: താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് നടി പാര്‍വതി. സൂര്യഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രസംഗ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്റെ...
കൊച്ചി: അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി....
കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ...
കൊച്ചി: ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. ദിലീപ് ഇടപെട്ട് മലയാള...