Entertainment
രണ്‍ബീറുമായുള്ള വിവാഹം ഉടനേയില്ലെന്ന് ആലിയ
ബോളിവുഡ് കാത്തിരിക്കുന്ന താര വിവാഹമാണ് നടന് രണ്‍ബീര്‍ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും. വിവാഹം ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എത്രയും വേഗം രണ്‍വീറും ആലിയയും ഒന്നാകണമെന്നാണ്...