ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്, ഹര്‍ജിയുമായി മുന്നോട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്കി. ...
ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന് ദിലീപ്. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ...
കൊച്ചി: നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസും സുനിൽകുമാർ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ഹർജി തള്ളി.ഹൈക്കോടതിയാണ് ഹർജി തള്ളിയത്.അതേസമയം നേരത്തെ നടിയെ ആക്രമിച്ച കേസിൽ സാക്ഷി...
ന്യൂഡൽഹി:ദൃശ്യങ്ങളുടെ കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് അപൂർണ്ണമെന്ന് നടൻ ദിലീപ്.മുഴുവൻ വിവരങ്ങളും റിപ്പോർട്ടിലില്ല. പ്രോസിക്യൂഷന് പ്രവേശനം ലഭിച്ചില്ല. അതുകൊണ്ട് വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.കോടതി വാദം കേട്ടത് രഹസ്യമായി. ദിലീപിന്റെ വാദം...
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണയിൽ നടൻ ദിലീപ് ഇന്ന് ഹാജരായില്ല. കോടതി കേസ് ഈ മാസം 11 ലേക്ക് മാറ്റി. കേസിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചെങ്കിലും എട്ടാം പ്രതിയായ...
കൊച്ചി: സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച ഒന്നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ആക്രമണവും തുടര്‍ന്ന് അരങ്ങേറിയ കോലാഹലങ്ങളൊന്നും മലയാളികള്‍...
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപും നടി കാവ്യ മാധവനും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഒരു സുപ്രഭാതത്തില്‍ മലയാളികള്‍ ഞെട്ടലോടെ കേട്ടുണര്‍ന്ന ആ വിവാഹവാര്‍ത്തയും തുടര്‍ന്നുണ്ടായ ഗോസിപ്പുകളുടെ...
കൊച്ചി: സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശത്തേക്ക് പോകാം. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു. പ്രഫ.ഡിങ്കന് എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഈ മാസം 15...
നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റ് പ്രതികളും നല്കിയ കേസ് പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്തമാസം 17ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 35ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും...