ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്കുയാത്രക്കാരന് മരിച്ചു. തൃശൂര്‍ ചെമ്പൂത്രയിലായിരുന്നു അപകടം. തൃശൂർ മണപ്പാടം സ്വദേശി ശ്രദേഷ് (21 )ആണ് മരിച്ചത്. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറി .ലോറി...
ചേരാനല്ലൂരിൽ ദേശീയപാതയിൽ മൂന്ന് ഇരുചക്രവാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി രണ്ടു പേർ മരിച്ചു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ്(38), എറണാകുളം...
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. ആലപ്പുഴയില്‍ പോലീസ്...
സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു കൊണ്ട് 2021ല്‍ 16,397 പേര് റോഡ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.ഇതില്‍ 8438 പേര് ഡ്രൈവര്‍മാരും 7959 പേര് യാത്രക്കാരും ആണെന്ന് റോഡ് ഹൈവേ മന്ത്രാലയം...
ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും...
മലപ്പുറം: വട്ടപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരന് ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ്(23) മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി...
മധ്യപ്രദേശിലെ രേവയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 15 പേര് മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു.ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രേവ ജില്ലയിലെ സുഹാഗി പ്രദേശത്ത് ഇന്നലെ രാത്രി...
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒൻപതു വയസ്സുകാരി മരിച്ചു.പള്ളിപ്പുറം സ്വദേശി ശ്യാമിന്റെ മകള്‍ പ്രജോദികയാണ് മരിച്ചത്. ഒറ്റപ്പാലം പത്തൊൻപതാം മൈലിലാണ് സംഭവം.അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ...
അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു.കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്....
സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അൽറാസ് നബ്ഹാനിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ്...