Entertainment
വംശീയത കാണിക്കാന്‍ വേണ്ടി മാത്രം കറുത്തവര്‍; മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്
ചലചിത്ര മേഖലയിലെ വംശീയത തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ക്കെതിരെയാണ് അരുന്ധതി റോയ് തുറന്നടിച്ചത്. പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടുവെന്ന് പറഞ്ഞ് തുടങ്ങിയ...