ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ളവരാണെന്ന്...
കായംകുളം: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി. ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സജയ് ജിത്ത് ഉൾപ്പടെ...
കൊച്ചി: എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജിലെ രണ്ടാംവർഷ കെമിസ്ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പനങ്ങാട് സ്വദേശി സഫൽ കീഴടങ്ങി. കേസിലെ പത്താമത്തെ പ്രതിയാണ് സഫൽ. അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്...
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. പോലീസ് സമര്‍പ്പിച്ച ഒന്നാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 16 പ്രതികളുടെ വിചാരണ...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി...
ഇടുക്കി: രാഷ്ട്രീയ പകപോക്കലിന് ഇരയായി മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീടിന്റെ താക്കോല്‍...
കൊച്ചി: രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കൊളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീടെന്ന സ്വപ്നവും സാക്ഷാല്‍ക്കരിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വട്ടവടയില്‍ പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി...
ഇടുക്കി: അഭിമന്യുവിന്റെ മരണശേഷം ഇരുട്ടിലായ കൊട്ടക്കാമ്പൂരിലെ ഒറ്റമുറി വീട്ടിലേക്ക് സന്തോഷത്തിന്റെ വെളിച്ചം വന്നെത്തി. പ്രിയ സഖാവിന്റെ ഏറ്റവും വലിയ സ്വപ്നമായ അനിയത്തി കൗസല്യടെ വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് വട്ടവട. അഭിമന്യുവിന്റെ...
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ്...
കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു...