കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരം നാളെ നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. സമരത്തിനോടുള്ള സര്‍ക്കാരിന്റെ അവഗണന കണക്കിലെടുത്ത് സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍...
സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല, സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. ആലപ്പാട് സന്ദര്‍ശിക്കുമെന്നും സമരക്കാര്‍ പുറത്ത് നിന്നുള്ളവരെന്ന വാദം ശരിയെന്ന് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസിലാകും, സര്‍ക്കാരിന്...
തിരുവനന്തപുരം: ആലപ്പാട്ടെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. സമരക്കാരുമായി തിരുവനന്തപുരത്ത് മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ തീരത്ത് ഒരു മാസത്തേക്ക് സീ വാഷിംഗ്...
തിരുവനന്തപുരം: തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട് കരിമണില്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും...
ആലപ്പാട്ട്: കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്ന ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രി ഇപി ജയരാജനാണ് ചര്‍ച്ച നടത്തുക. സമരസമിതിയോട് മുഖം തിരിച്ചുനിന്ന സര്‍ക്കാര്‍ നിലപാട്...
മുംബൈ: ആലപ്പാടിലെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ്. ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്നും തീരത്ത് അടയുന്ന ധാതുകള്‍...
മലപ്പുറം: ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാട് കടുപ്പിച്ച് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും പ്രകൃതി തരുന്ന സമ്പത്താണ്...
ആലപ്പാട്: ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം ഖനനപ്രദേശം സന്ദര്‍ശിച്ചു. ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവനയെ ചെന്നിത്തല രൂക്ഷമായി...
കരുനാഗപ്പള്ളി: സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ, ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ സമരത്തെ തള്ളി കരുനാഗപ്പള്ളി എംഎല്‍എ ആര്.രാമചന്ദ്രന്. ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ലെന്നാണ് എംഎല്‍എ പറയുന്നത്....
കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും വലിയ പ്രചാരണം നടത്തനാണു സമരസമിതിയുടെ തീരുമാനം. സമരരംഗത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവതാരങ്ങള്‍ രംഗത്തെത്തിയതോടെ സമരത്തിന് ജനശ്രദ്ധ ഏറുന്നുണ്ട്....