ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വന്ന യുവാവ് ബെംഗളുരുവിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവാണ് പിടിയിലായത്. തുടർന്ന് കാമുകിയെ...
ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ഡോ.എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസിൽ വീണ്ടും വിവാഹിതനാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഡോ. അങ്ക ഫൗറിനെ അദ്ദേഹം ജീവിതപങ്കാളിയാക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിൽ...
എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനി കണ്ടെത്തി.വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ. ഉപഗ്രഹ സാങ്കേതിക വിദ്യയായ സാറ്റ്ലൈറ്റ് മാപ്പിങ് ഉപയോഗിച്ചാണ് കണ്ടെത്തി. എംപറര്‍ പെന്ഗ്വിനുകളുടേതായി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ കോളനി കൂടിയാണിത്....
സ്വർണ്ണം വച്ചുണ്ടാക്കിയ സാൻവിച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോ അല്ല കണ്ടിട്ടുണ്ടോ? അമ്പരക്കേണ്ട, ന്യൂയോർക്കിലെ സെറൻഡിപ്പിറ്റി 3 എന്ന റസ്റ്ററന്റിലാണ് ഈ മഹാ സംഭവം. സാൻവിച്ചിനുള്ളിൽ ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡിൽ എഡിബിൾ...
യാത്രക്കിടെ സീറ്റ് ബെല്‍റ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്.ലങ്കാഷെയര്‍ പൊലീസാണ് പിഴ ചുമത്തിയത്. വടക്കന്‍ ഇംഗ്ലണ്ടില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ പിന് സീറ്റിലിരുന്ന്...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കന്യാസ്ത്രീയുമായ ആൻട്രി അന്തരിച്ചു. 118 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഫ്രാൻസിലെ ടൗലോൺ നഗരത്തിലായിരുന്നു വിശ്രമകാലം ചെലവിഴിച്ചിരുന്നത്. മരണവിവരം ടൗലോൺ...
ലോകത്ത് എക്കാലത്തെയും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന നോണ്‍ ഫിക്ഷന്‍ പുസ്തകമെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കി ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയര്‍’.2020ല്‍ പുറത്തിറങ്ങിയ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ...
ആകാശത്തിൽ പറക്കുന്നതിൻ്റെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്സ്വാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9...
68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് ആണ് തകർന്നു...
വിശ്വ സുന്ദരി പട്ടം ആർബണി ഗബ്രിയേലിന്. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്കയുടെ ആർബണി വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.2021ലെ മിസ് യൂണിവേഴ്സായ ഇന്ത്യക്കാരി ഹർനാസ് സന്ധുവാണ് ആർബോണിയെ കിരീടം ചൂടിച്ചത്....