ഡൊമിനിക:വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ...
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവയ്പ്പിൽ എട്ട് മരണം. സാൻ ജോസിലെ ട്രെയിൻ യാർഡിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരിലേറെയും യാർഡിലെ തൊഴിലാളികളാണ്.
പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. 18...
വാഷിംഗ്ടൺ:കരിയറിന്റെ തുടക്കകാലത്ത് താന്‍ ബലാത്സംഗത്തിന് ഇരയായതായി പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ. പത്തൊമ്ബതാം വയസ്സില്‍ ആയിരുന്നു സംഭവം. ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ പിടിവിടാതെ പിന്തുടരുന്നുവെന്ന് ലേഡി ഗാഗ...
ഗാസ: യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ...
ഫ്ലോറിഡ: വിശ്വസുന്ദരി മത്സരത്തിൽ മിസ് മെക്സിക്കോ ആൻഡ്രിയ മെസയ്ക്ക് കിരീടം. ഫ്ലോറിഡയിൽ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി...
ന്യൂഡല്‍ഹി: കൊവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന...
ഗാസ: ഇസ്രയേൽ-പലസ്തീൻ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമായി 35പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ മരിച്ചത് മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേരാണ്. ഗാസ നഗരത്തിലെ പതിമൂന്നു...
മോസ്കോ: റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 10 വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. നാലോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യൻ നഗരമായ കസാനിലാണ് സംഭവം. തോക്കുധാരികളായ രണ്ടു കൗമാരക്കാരാണ്...
വാഷിംഗ്ടൺ:അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും...