വയനാട് വൈത്തിരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി നല്കിയ പരാതിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര് അറസ്റ്റിലായി. ജോലി വാഗ്ദാനം നല്കി...
വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം...
വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പനമരം കൈതക്കലിലാണ് അപകടം നടന്നത്.സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരായ ആറാംമൈല്‍ സ്വദേശി സുബൈര്‍ (42), മകന് മിഥ്ലാജ് (14)...
വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന് ജാബിര്‍ അറസ്റ്റിലായി.ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ...
വൈത്തിരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി.45ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാന്റസി ബസാണ് വെള്ളിയാഴ്ച രാവിലെ 8.45ന് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ മേപ്പാടിയിലെ...
വയനാട്: അമ്പലവയലിൽ ക്വാറി കുളത്തിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയൽ ചീനിക്കാമൂല സ്വദേശി പ്രവീണയാണ് മരിച്ചത്. 21 വയസ്സുകാരിയായ പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് കണ്ടതായി നാട്ടുകാർ...
വയനാട്: അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റു മരിച്ചു. സുൽത്താൻബത്തേരി നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്- ഇന്ദിര ദമ്പതികളുടെ മകന് ജിതിന് (31) ആണ് മരിച്ചത്. ഇന്നലെ...
വയനാട്ടിൽ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.മാടത്തുംപാറ കോളനിയിലെ സുമിത്ര ആശുപത്രിയില്‍ ചികിത്സ തേടി. വയലില്‍ ആടിനെ അഴിക്കാന്‍...
വയനാട് വൈത്തിരിയില്‍ തവി മലയില്‍ യുവാവ് കൊക്കയില്‍ വീണു മരിച്ചു. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്.കല്‍പ്പറ്റ പെരുന്തട്ട അഭിജിത്താണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍...
വയനാട്: രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്ക്കൂള്...