കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല. വയനാട് കാട്ടിക്കുളത്താണ് സംഭവം. മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പാമ്പിനെ പുറത്തെടുത്തത്. കാട്ടിക്കുളം പനവല്ലി റോഡില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. ...
വയനാട് ചീരാലില്‍ ഒരു മാസമായി ഭീതി പടര്‍ത്തിയിരുന്ന കടുവ പിടിയിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ...
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ഐലക്കാട് രാജൻ്റെ പശുവിനെ കടുവ കൊന്നു.ഇതോടെ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി റോഡ് ഉപരോധിച്ചു. ചീരാല്‍ പ്രദേശത്ത് ഒന്നരമാസത്തിനിടെ...
വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്.ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ...
വയനാട് മലവയല്‍ ഗോവിന്ദചിറയില് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ.കെ, കുപ്പാടി സ്വദേശി അശ്വിന് കെ.എസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി സര്‍വജന...
വയനാട് പനമരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ...