തൃശ്ശൂര്‍ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശി മുഹമ്മദ് മുസ്തക്കീൻ്റെ 16 വയസ്സുള്ള മുഹമ്മദ് സായിദിൻ്റെ മൃതദേഹമാണ്...
തൃശ്ശൂര്‍ കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി.ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ ഇന്ന് വെെകീട്ടോടെയാണ് സംഭവം.അഞ്ച്...
തൃശൂര്‍ കുന്ദംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം സ്വദേശി രാഹുലിനാണ് (23) കുത്തേറ്റത്.ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പെരുന്നാള്‍ കണ്ട് മടങ്ങിയ രാഹുല്‍ പുലര്‍ച്ചെ പോര്‍ക്കുളം...
തൃശൂർ:സിപിഎം പ്രാദേശിക നേതാവ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു. സി.പി.എം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗവും മില്ല് സ്വദേശിയുമായ ചീരാത്ത് മോഹനൻ ആണ് മരിച്ചത്.57 വയസ്സായിരുന്നു.കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന നടുത്ത് വച്ച് ഇന്ന് രാവിലെ...
കോളജ് വിദ്യാര്‍ത്ഥിനി വീടിനു മുന്പില് ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്.സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക്...
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. കുന്ദംകുളം...
തൃശ്ശൂർ:സ്വകാര്യ ബസ്സിൽ പതിനേഴുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ.തൃശ്ശൂർ പുല്ലൂർ സ്വദേശി രതീഷ് ആണ് റിമാൻഡിൽ ആയത്.തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസ്സിലായിരുന്നു പെൺകുട്ടിക്ക്...
തൃശൂർ: നാലര വയസ്സുകാരി ബാലികയെ എക്സറേ റൂമിൽ വെച്ച് ലെെംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പൊയ്യ...
തൃശൂർ:മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വര്‍ഷമായി പാദ രോഗമായി ചികിത്സയില്‍ ആയിരുന്നു. പൂരങ്ങളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കര്‍. 17വയസ്...
തൃശൂർ:അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും.നിലവില്‍ ഭാരത് ജോഡോ യാത്രയുമായി തൃശൂരിലുള്ള രാഹുല്‍ ഗാന്ധി നിലമ്പൂരിൽ എത്തും. ഭാരത് ജോഡോ...