തൃശൂർ: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്.ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ...
തൃശൂർ:കുന്നംകുളത്ത് ഹണിട്രാപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. എഴുപത്തിയൊന്നുകാരന്റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.ചാവക്കാട് സ്വദേശിയായ എഴുപത്തിയൊന്നുകാരനായിരുന്നു പരാതിക്കാരന്. സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയുമൊത്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു...
തൃശൂർ: തിരുവില്വാമലയിൽ കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതിൽ അച്ഛനും മകനും കൂടി മരിച്ചു. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒരലാശേരി സ്വദേശി 46...
തൃശൂർ: പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂരിൽ ജാഗ്രത നിർദ്ദേശം. തൃശ്ശൂർ ചേർപ്പിനടുത്ത് എട്ടുമുനയിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം...
തൃശ്ശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍.ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്.കടവല്ലൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാള്‍ തൃശൂരിലെത്തിയതായി...
തൃശൂർ: മാള പൂപ്പത്തിയില്‍ അമ്മയും മകളും കുളത്തില്‍ മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്.മകളുടെ ചെരുപ്പ് കുളത്തില്‍ വീണത് എടുക്കാനായി...
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം സൈക്കിൾ കടയിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ചേ മുക്കാലിനായിരുന്നു കടയ്ക്ക് തീപിടിച്ചത്. നാലു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തം. ഫയർഫോഴ്സിന്റെ...
തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം...
കൊമ്പൻ തൃശിവപേരൂർ കർണൻ ചരിഞ്ഞു.47 വയസ്സായിരുന്നു.തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിറ സാന്നിധ്യമായിരുന്നു കർണൻ.
തൃശ്ശൂര്‍ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു.ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ്...